ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ പുന്നപ്ര കാർമൽ പോളിടെക്നിക്ക് കോളേജിൽ ദിശ 2023 (Disha 2023 Mega Job Fair) 2023 ജൂലൈ 16 ഞായറാഴ്ച 9.00 AM മുതൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു
Date : 2023 ജൂലൈ 16 ഞായറാഴ്ച
Time :9.00 AM
Venue: കാർമൽ പോളിടെക്നിക്ക് കോളേജ്, പുന്നപ്ര
Qualification: +2 / Degree / Diploma/ PG
AGE: UP TO 35
30 COMPANIES
1966 VACANCIES
FOR REGISTRATION CALLL : 0477-2230624, 83040 57735
EMPLOYABILITY CENTRE, ALAPPUZHA
തൊഴിലില്ലായ്മയ്ക്ക് പരിഹാരം
The post ദിശ 2023 മെഗാ ജോബ് ഫെയർ കാർമൽ പോളിടെക്നിക്ക് കോളേജിൽ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]