തിരുവനന്തപുരം: കെഎസ്യു സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷനായി അലോഷ്യസ് സേവ്യര്‍ തുടരും. സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനും തുടരും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി അനന്തനാരായണന്‍ എച്ച്, അരുണ്‍ രാജേന്ദ്രന്, വിശാഖ് പാത്തിയൂര്‍, യദുകൃഷ്ണന് എം.ജെ എന്നിവരേയും തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി ആദേശ് സുധര്‍മന്‍, അജാസ് കുഴല്‍മന്ദം, അല്അമീന് അഷറഫ്, ആനന്ദ് കെ ഉദയന്‍, അനന്തകൃഷ്ണന് വെമ്പായം, അനീഷ് ആന്റണി, അര്ജുന്, അരുണ്‍ എസ് കെ, അരുണിമ എന്‍ കുറുപ്പ്, ആഷിക് ബൈജു, അസ്ലാം ഓലിക്കല്‍, ബേസില്‍, ഫര്ഹാന്, ഗൗജ വിജയകുമാര്‍, ഹാഷിം സുലൈമാന്‍, ജിതില്‍, ജിത്തു ജോസ്, കണ്ണന് നമ്പ്യാര്‍, മാഹിന്‍ എം, മിവാ ജോളി, മുബാസ്, നിതിന്‍, പ്രവാസ്, പ്രിയങ്ക ഫിലിപ്പ്, റഹ്മത്തുള്ള എം, രാഹുല്‍, സച്ചിന്, സനൂജ്, ശരത്, സിംജോ സാമുവല്‍ എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റുമാരായി ഗോപു നെയ്യാര്‍(തിരുവനന്തപുരം), അന്‍വര്‍ സുല്‍ഫിക്കര്‍(കൊല്ലം), തോമസ് എ ഡി(ആലപ്പുഴ), അലന് ജിയോ മൈക്കിള്‍(പത്തനംതിട്ട), നൈസാം കെ എന്‍(കോട്ടയം), നിധിന് ലൂക്കോസ്(ഇടുക്കി), കൃഷ്ണലാല്‍ കെഎം(എറണാകുളം), ഗോകുല്‍ ഗുരുവായൂര്‍(തൃശൂര്‍), നിഖില്‍ കണ്ണാടി(പാലക്കാട്), അന്‍ഷിദ് ഇ കെ(മലപ്പുറം), ഗൗതം ഗോകുല്‍ദാസ്(വയനാട്), സൂരജ് വി ടി(കോഴിക്കോട്), അതുല്‍ എം സി(കണ്ണൂര്‍), ജവാദ് പുത്തൂര്‍(കാസറഗോഡ്) എന്നിവരെ തിരഞ്ഞെടുത്തു.ഇതിനുപുറമെ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളെയും വിവിധ സെല്ലുകളുടെ ചുമതല ഉള്ളവരെയും തിരഞ്ഞെടുത്തു.
The post കെഎസ്യു സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; അലോഷ്യസ് സേവ്യര്‍ പ്രസിഡന്റായി തുടരും appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]