
മയൂരിയുടെ 300 അധികം ഷോറൂമുകളിലേക്ക് ജോലി ഒഴിവുകൾ.
മയൂരിയുടെ 300 അധികം ഷോറൂമുകളിലേക്ക് ജോലി ഒഴിവുകൾ.
കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ മയൂരിയുടെ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വിവിധ പോസ്റ്റുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ആണ് വന്നിട്ടുള്ളത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അപേക്ഷിക്കാൻ സാധിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നിൽക്കുന്നു.
എന്നെ ഒഴിവുകളാണ് മയൂരിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രസ്തുത മേഖലകളിൽ മുൻ പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഭക്ഷണവും താമസവും ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 രൂപ മുതൽ 45,000 വരെ ശമ്പളം നേടാവുന്നതാണ്. കേരളത്തിൽ ഉടനീളം ഉള്ള ബ്രാഞ്ചുകളിലേക്ക് സെലക്ഷൻ നടക്കുന്നതിനാൽ എല്ലാ ജില്ലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
എങ്ങനെ ജോലി നേടാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ താഴെ പറയുന്ന ഡേറ്റ് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.
09-04-2023 SUNDAY
CORPORATE OFFICE,MANACAUD
+91 8594 007 600
ഈ തൊഴിൽ വാർത്ത പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക.
The post മയൂരിയുടെ 300 അധികം ഷോറൂമുകളിലേക്ക് ജോലി ഒഴിവുകൾ. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]