
മധുര: ട്യൂഷന് എത്തിയ വിദ്യാര്‍ഥികളുമായി അധ്യാപിക കൂട്ടമായി ഗ്രൂപ്പ് സെക്സ് നടത്തിയത് ദൃശ്യങ്ങള്‍ പകര്‍ത്തി പോണ് സൈറ്റില്‍ വില്‍ക്കാനായിരുന്നു എന്ന് കണ്ടെത്തല്‍. ഈ വീഡിയോ രഹസ്യമായി ഷൂട്ട് ചെയ്തതും പ്രചരിപ്പിച്ചതും അധ്യാപികയുടെ കാമുകന് തന്നെയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. മധുരയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ 42 കാരിയായ അധ്യാപികയാണ് 16 വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥികളുമായി ലൈഗീംക ബന്ധത്തിലേര്‍പ്പെടുകയും വീഡിയോ കാമുകനുമൊപ്പം ചേര്‍ന്ന് പ്രചരിപ്പിക്കുകയും ചെയ്തത്.
ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക ഒരു വ്യവസാസിയുമായി പ്രണയത്തിലാവുകയായിരുന്നു. ശേഷം ഇവര്‍ ഒരുമിച്ചാണ് താമസം. ലോക്ഡൗണ്‍ കാലത്ത് അധ്യാപിക അയല്‍വാസികളായ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ ട്യൂഷനെടുത്തു. ഇതിനിടയിലാണ് ചില കുട്ടികളുമായി അടുപ്പം സ്ഥാപിക്കുകയും ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തത്്. എന്നാല്‍ തന്റെ കാമുകിയ്ക്ക് വിദ്യാര്‍ഥികളുമായി അടുപ്പമുള്ളത് വ്യാപാരി അറിഞ്ഞു. അധ്യാപികയും വിദ്യാര്‍ഥികളുമായുള്ള ചില ദൃശ്യങ്ങള്‍ ഇയാള്‍ക്കു ലഭിച്ചു. ഇതുകാട്ടി ഭീഷണിപ്പെടുത്തി കൂടുതല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. പുറത്തായ ദൃശ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് വ്യാപാരിയിലേക്കും കാമുകിയായ അധ്യാപികയിലേക്കുമെത്തിച്ചത്.
തുടര്‍ന്ന് ഇരുവരെയും പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചേര്‍ത്ത് അറസ്റ്റുചെയ്യുകയായിരുന്നു. ഗ്രൂപ്പ് സെക്സ് വീഡിയോ രാജ്യാന്തര പോണ് വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നും സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പങ്കുവച്ച എല്ലാവരെയും കണ്ടെത്താന്‍ ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മധുര സൈബര്‍ സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]