കണ്ണൂര്‍ : കണ്ണൂര്‍ എസ്എന്‍ കോളേജില്‍ കെഎസ്യു – എസ്എഫ്ഐ സംഘര്‍ഷം. കെഎസ്യു – എസ്എഫ്ഐ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്.
രണ്ട് കെഎസ്യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പ്രകീര്‍ത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാന്, ആതിഥ്യന്, അനഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസവും സംഘര്‍ഷം ഉണ്ടായിരുന്നു.
തൊട്ടടുത്ത എസ്എന്‍ജി കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് എസ്എന്‍ കോളേജിലുണ്ടായ സംഘര്‍ഷം. The post കണ്ണൂര്‍ എസ്എന്‍ കോളേജില്‍ കെഎസ്യു – എസ്എഫ്ഐ സംഘര്‍ഷം appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

