

ഹകരണ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് സഹകരണ പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ. പരീക്ഷയുടെയും സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനം നടത്തും. താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം.
ചുവടെ നൽകിയ ഫോട്ടോ പോസ്റ്റുകളിൽ മുഴുവൻ ഒഴിവിനെ കുറിച്ച് മനസിലാക്കുക





പ്രായം: 18 – 40 വയസ്സ്
( വിധവ/ SC/ ST/ OBC/ ESM തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 8,000 – 69,000 രൂപ
അപേക്ഷ ഫീസ്
SC/ ST: 50 രൂപ
മറ്റുള്ളവർ: 150 രൂപ
കൂടുതൽ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓരോന്നിനും 50 രൂപ അധികമായി അടക്കേണ്ടതാണ്.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക