
തിരുവനന്തപുരം> നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി (90) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്മ നഷ്ടപ്പെട്ട് രോഗം മൂർച്ഛിക്കുകയും ചെയ്തതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]