
ആംസ്റ്റർഡാം
ലോകകപ്പിനുശേഷം നെതലർഡ്സ് ഫുട്ബോൾ ടീമിന്റെ പരിശീലകനായി റൊണാൾഡ് കൂമാൻ ചുമതലയേൽക്കും. നിലവിലെ പരിശീലകൻ ലൂയിസ് വാൻ ഗാൽ അർബുദത്തിന് ചികിത്സയിലാണ്.
ഖത്തർ ലോകകപ്പിനുശേഷം സ്ഥാനമൊഴിയും. രണ്ടാംതവണയാണ് കൂമാൻ ഡച്ച് പരിശീലകനാകുന്നത്.
2018ലായിരുന്നു ആദ്യം. 2019 യുവേഫ നേഷൻസ് ലീഗിൽ ഡച്ചിനെ ഫൈനലിലെത്തിച്ചു.
പോർച്ചുഗലിനോട് ഒരു ഗോളിന് തോൽക്കുകയായിരുന്നു. തുടർന്ന് സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെയും പരിശീലകനായി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]