
തിരുവനന്തപുരം > കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. സംഘടനാ പ്രവർത്തനത്തിന്റെ പേരിലാണ് ചെയർമാന്റെ പ്രതികാര നടപടി. കെഎസ്ഇബി മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങൾക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങൾക്കും എതിരെ ഓഫീസർമാർ പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് നടപടി. സമരം ചെയ്തതാണ് സസ്പെൻഷന് കാരണമായി പറയുന്നതെന്ന് സുരേഷ് കുമാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]