
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മുട്ടമ്പലം ഉറപ്പാൻ കുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രാജേഷ് മകൻ സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി.രാജ് (22) എന്നയാൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും മറ്റു സ്റ്റേഷനുകളിലുമായി അടിപിടി, കൊട്ടേഷൻ,കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഒളിവിൽ കഴിഞ്ഞു വരികയാണ്. ഇയാൾ വ്യാജപേരും മേൽവിലാസവും ഉണ്ടാക്കി പല സ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുള്ളതിനാൽ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഈ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
ഡി.വൈ.എസ്പി കോട്ടയം : 9497 990 050
എസ്.എച്ച്.ഓ കോട്ടയം ഈസ്റ്റ് :9497 987 071
എസ്.ഐ കോട്ടയം ഈസ്റ്റ് : 9497 980 326
കോട്ടയം ഈസ്റ്റ് പി.എസ് : 0481 2560 333. The post അടിപിടി, കൊട്ടേഷൻ,കഞ്ചാവ് വില്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; കോട്ടയം മുട്ടമ്പലം സ്വദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]