കെ എസ് ഇ ബി യുടെ 65ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 65 ഇ-വാഹനങ്ങൾ നിരത്തിലിറങ്ങി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി, ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു എന്നിവർ ചേർന്ന് രാവിലെ 11.30 ന് കനക കുന്നിൽ ഫ്ളാഗ് ഓഫ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇ-വെഹിക്കിള്‍ പോളിസിയുടെ ഭാഗമായി കെ. എസ്. ഇ. ബി സംസ്ഥാനത്തുടനീളം 1212 ചാര്‍ജ്ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. 62 കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളും 1150, ടു വീലര്‍/ ത്രീ വീലര്‍ ചാര്‍ജിങ് സ്റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. 11 ഫാസ്റ്റ് ചാര്‍ജ്ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മാര്‍ച്ച് അവസാന വാരത്തോടെ 51 സ്റ്റേഷനുകള്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]