സ്വന്തം ലേഖിക കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരി വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ യൂത്തു വിംഗ് പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്തു വിംഗ് ജില്ല ജനറൽ സെക്രട്ടറി റൗഫ്, വൈസ് പ്രസിഡൻ്റുമാരായ രതീഷ് കിഴക്കേപ്പറമ്പിൽ , അരുൺ മാർക്കോസ് മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
The post കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരി വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധം; വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ യൂത്ത് വിംഗ് പന്തം കൊളുത്തി പ്രകടനം നടത്തി appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

