
കോട്ടയം : ബിസിഎം കോളേജ് വനിതാ ശാക്തീകരണ സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ വിദ്യാർഥികൾക്ക് പുതിയ ഊർജമായി. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട് ഫ്ലാഗ് ഓഫ് ചെയ്തു.
The post രാത്രികൾ ഞങ്ങൾക്ക് കൂടെ അവകാശപ്പെട്ടതാണ്… അവർ ഒരുമിച്ച് നടന്നു ; ആവേശമായി വാക്കത്തോൺ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]