
സ്വന്തം ലേഖകൻ കോട്ടയം : അക്ഷര നഗരിയെ പുളകം കൊള്ളിച്ച് ഹണി റോസ്. ആടി തിമിർത്ത് ആരാധകർ.
അച്ചായൻസ് ഗോൾഡിന്റെ പതിനെട്ടാമത് ഷോറൂം ഇനി കോട്ടയത്തിനു സ്വന്തം. നൂറുകണക്കിന് ജനങ്ങളെ സാക്ഷി നിർത്തി അച്ചായൻസ് ഗോൾഡിന്റെ പുതിയ ഷോറൂമും കോപ്പറേറ്റ് ഓഫീസും ഹണി റോസ് ഉത്ഘാടനം ചെയ്തു.
തനിക്ക് പൊരുതി മുന്നേറാനുള്ള ഊർജം പകർന്നു നൽകിയത് സാധാരണക്കാരായ ജനങ്ങൾ ആണെന്നായിരുന്നു ഉദ്ഘാടന വേളയിൽ ടോണി വർക്കിച്ചന്റെ വാക്കുകൾ. ശത്രുക്കളുടെ എണ്ണം വർധിക്കുന്നത് തനിക്ക് ഊർജമാണ്.
2005 ൽ ഒരു ഷോറൂമിൽ തുടങ്ങി ഇന്ന് പതിനെട്ടാമത് ഷോറൂം വരെയെത്തി നിൽക്കുന്നത് സാധാരണക്കാരായ ജനങളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്നും ടോണി വർക്കിച്ചൻ പറഞ്ഞു. കോട്ടയത്തെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു ഹണി റോസിന്റെ കടന്നു വരവ്.
നൂറുകണക്കിനാരാധകരാണ് ഹണി റോസിനെ കാണാനായി തടിച്ചു കൂടിയത് … ഐ ലവ് യു കോട്ടയം എന്ന ഹണിയുടെ വാക്കുകൾ ആരാധകരെ പുളകം കൊള്ളിച്ചു… ആരാധകർക്കായി വേൽമുരുക എന്ന പാട്ടിനൊപ്പം ഹണി റോസ് ചുവടുവെയ്ക്കുകയും ചെയ്തു. ടോണിച്ചായന്റെ മുൻപോട്ടുള്ള യാത്രകൾക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് ഹണി വേദി വിട്ടത്.
The post “ഐ ലൗ യു കോട്ടയം” അക്ഷരനഗരിയെ പുളകം കൊള്ളിച്ച് ഹണി റോസ്…! നൂറുകണക്കിന് ജനങ്ങളെ സാക്ഷിനിർത്തി അച്ചായൻസ് ഗോൾഡിന്റെ പതിനെട്ടാമത് ഷോറൂമും കോർപ്പറേറ്റ് ഓഫീസും ഹണി റോസ് ഉദ്ഘാടനം ചെയ്തു..!
ജനപിന്തുണയും പൊരുതാനുള്ള ഊർജ്ജവുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് ടോണി വർക്കിച്ചൻ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]