
ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്സ്, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 15 ന് മുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. (ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധം) വിശദവിവരങ്ങൾക്ക് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42, 7736496574.
Job Description
Oman based company engaged in manufacturing of PET Preforms and Plastic Closures, are hiring the below staff for their factory
Maintenance Engineer – Electrical, Electronics & Automation = 1 No.
(Salary: OMR 400 – 600) Qualification : Bachelor’s Degree in Electrical & Electronics Engineering. Experience : 7 to 8 years Experience in a PET Preforms Injection Moulding Machines ( Husky, SIPA & NETSTAL) Sacmi Compression Moulding Machines Ability in Troubleshooting & Maintenance activities in the above machines.
Quality Control In Charge = 1 No.
(Salary: OMR 300 – 500) Qualification : Diploma in Plastics Engineering / Plastics Technology from CIPET or Bachelor’s Degree in any Science. Or Bachelor’s Degree in Plastics Engineering / Plastics Technology CIPET. Or Post Graduate Diploma in Plastics Engineering / Plastics Technology from CIPET. Experience : 4 to 5 years Experience in Quality Control & Quality Assurance activities PET Preforms & Plastic Closures / Caps.
Senior Production Supervisor = 1 No.
(Salary: OMR 300 – 500) Qualification : Diploma in Mechanical / Electrical & Electronics Engineering. Experience : 7 to 8 years Experience in a PET Preforms Injection Moulding Machines ( Husky, SIPA & NETSTAL) Sacmi Compression Moulding Machines
PET Preform Injection Moulding “”Senior Machine Operators”” = 2 No.s
(Salary: OMR 250 – 450) Qualification : ITI or Diploma in Mechanical / Electrical & Electronics Engineering or Diploma from CIPET.
Experience : 7 to 8 years Experience in Operating PET Preforms Injection Moulding Machines ( Husky, SIPA & NETSTAL) Ability in Process Troubleshooting & Maintenance activities.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]