
ദോഹ
ഖത്തർ ലോകകപ്പിനുള്ള രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പന തുടങ്ങി. 28ന് പകൽ രണ്ടരവരെ Fifa.com വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ടിക്കറ്റ് ലഭിക്കുന്നവർക്ക് മെയ് മുപ്പത്തൊന്നിനുള്ളിൽ പണമടയ്ക്കാനുള്ള സൗകര്യമുണ്ടാകും. ഒന്നാംഘട്ടത്തിൽ എട്ടുലക്ഷം ടിക്കറ്റുകളായിരുന്നു. രണ്ടാംഘട്ടത്തിൽ അത് 10 ലക്ഷമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]