തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച. അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിക്കൊപ്പം വനിതാ ജീവനക്കാരിയെ അയക്കാത്തത് പിഴവായി എന്നാണ് വിലയിരുത്തൽ.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് 108 ആംബുലന്‍സിലാണ് യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. വനിതാ ജീവനക്കാര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ല.
യുവതിയുടെ വസ്ത്രം മാറ്റിയ ശേഷമാണ് അതിക്രമം നടന്നത്. യുവതി ഈ സമയം അര്‍ദ്ധബോധാവസ്ഥയിലായിരുന്നു.
നേരിട്ട ദുരനുഭവം മെഡിക്കല്‍ കോളേജിലെത്തിയ ശേഷം യുവതി വെളിപ്പെടുത്തുകയായിരുന്നു.
ഇതനുസരിച്ചാണ് പൊലീസില്‍ വിവരം കൈമാറിയത്. The post തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവം; താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

