
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ പൊന്തക്കാടിന് തീപിടിച്ചു.
ഫയർഫോഴ്സ് ഉടൻ എത്തി തീ അണച്ചതിനാൽ പടരാതിരിക്കാനായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
The post കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ പൊന്തക്കാടിന് തീപിടിച്ചു; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]