
കപ്പൽ നിർമ്മാണ കമ്പനിയിൽ പത്താം ക്ലാസ് ഉള്ളവർക്ക് ജോലി അവസരം. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം.
വിവിധ ട്രേഡുകളിൽ/വിഷയങ്ങളിലായി 250 ഒഴിവുണ്ട്. പത്താം ക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി.
ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ട്രേഡ് അപ്രന്റിസ് (എക്സ്-ഐ.
ടി.ഐ.): ഒഴിവ്-134. ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി. ആൻഡ്.ഇ), ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റർ, കാർപ്പെന്റർ, ഡോട്ട്സ്മാൻ (മെക്കാനിക്കൽ), പാസാ (PASAA), ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ, മെക്കാനിക് (ഡീസൽ), ഫിറ്റർ (സ്ട്രക്ചറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), എം.എം.ടി.എം., ഐ.സി.
ടി.എസ്.എം, ആർ.എ.സി. (മെക്കാനിക്കൽ).
യോഗ്യത: എ.ഐ.ടി.ടി.
(സി.ടി.എസ്.) വിജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടി ഫിക്കറ്റ് (എൻ.സി.വി.ടി).ട്രേഡ് അപ്രന്റിസ് (ഫ്രഷേ ഴ്സ്): ഒഴിവ്-40.
ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി. ആൻഡ്.
ഇ), ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റർ, യോഗ്യത: പത്താം ക്ലാസ് വിജയം. ഗ്രാജുവാറ്റ് അപ്രന്റിസ് ഒഴിവ്-25.
ട്രേഡുകൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി., സിവിൽ. യോഗ്യത: ബന്ധപ്പെട്ട
വിഷയത്തിൽ എൻജിനീയറിങ് ബിരുദം. ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവ്- 47.
ട്രേഡുകൾ:
മെക്കാനിക്കൽ,ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികോം, സിവിൽ. യോഗ്യത: ബന്ധപ്പെട്ട
വിഷയ ത്തിൽ എൻജിനീയറിങ് ഡിപ്ലോമ. എച്ച്.ആർ.
ട്രെയിനി: ഒഴിവ്-4. യോഗ്യത: ഫുൾ ടൈം ബിരുദവും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ്, പേഴ്സണേൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ വർക്ക്, ലേബർ വെൽ ഫെയർ എന്നിവയിലൊന്നിൽ 60 ശതമാനം മാർക്കോടെയുള്ള (എസ്.സി., എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർക്ക് 55 ശതമാനം) പി.ജി.
ഡിഗ്രി/പി.ജി. ഡിപ്ലോമ/എം.
ബി.എ. വിശദവിവരങ്ങൾക്ക് www.grse.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29 Apply Now …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]