ഒഴിവുകൾ ചുവടെ.
സെയിൽസ് എക്സിക്യൂട്ടീവ്
Qualification:Any Degree
Experience:Nil
Age & Gender:Male, 18-30
Salary:Best in Industry
Job Location:KTM, Thiruvalla
ടെക്നിഷ്യൻ
Qualification:ITI / Diploma
Experience:1-2 Years
Age & Gender:Male, 18-35
Salary:Best in Industry
Job Location:KTM, Thiruvalla
സർവീസ് അഡ്വൈസർ
Qualification:Diploma/B Tech
Experience:1-2 Years
Age & Gender:Male, 18-35
Salary:Best in Industry
Job Location:KTM, Pala
ടെക്നിഷ്യൻ ട്രൈനീ
Qualification:ITI MMV ( NCVT)
Experience:Nil
Age & Gender:Male, 18-22
Salary:Best in Industry
Job ലൊക്കേഷൻ: KTM, Thiruvalla.
Qualification:Tech Diploma/B
Experience:1-2 Years
Age & Gender:Male, 18-22
Salary:Best in Industry
Job Location:ктм. Thiruvalla Pala
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാരാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413
മാറ്റ് ജോലി ഒഴിവുകൾ ചുവടെ
രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർ വിദ്യാഭ്യാസയോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ നാലിന് അസ്സൽ പ്രമാണങ്ങളുമായി രാവിലെ പത്ത് മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.
ഉദ്യോഗാർത്ഥികൾക്ക് കേരള പിഎസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം.
The post NIPPON TOYOTA യിൽ ജോലി നേടാൻ അവസരം. നിരവധി തസ്തികകളിൽ ആയി വിവിധ ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]