
നിയമബുരദധാരികൾക്ക് കരസേനയിൽ മികച്ച അവസരം. ഷോർട്സ് സർവീസ് കമ്മീഷൻസ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ജൂലൈ 21-നാണ് അവസാന തീയതി.
ജഡ്ജ്, അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനെന്റ് റാങ്കിലായിരിക്കും നിയമനം. അഞ്ച് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമായി ഏഴ് ഒഴിവാണുള്ളത്. 27 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് https://www.joinindianarmy.nic.in സന്ദർശിക്കുക.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]