
ഐഎസ്ആർഒയുടെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്സി) ട്രേഡ് അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു. 315 ഒഴിവുണ്ട്. യോഗ്യത നാഷണൽ ട്രേഡ് സർടിഫിക്കറ്റ്. പ്രായം 30ൽ കൂടരുത്. 2022 മാർച്ച് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അവസാന തീയതി ഏപ്രിൽ 4-.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]