
കോഴിക്കോട് > ഐഎൻടിയുസി നിലപാടിനെ തള്ളിപ്പറഞ്ഞ് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അപ്രിയ സത്യങ്ങൾ ഉൾക്കൊള്ളാൻ ഐഎൻടിയുസിക്ക് സാധിക്കുന്നില്ലെന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അംഗീകരിക്കാൻ കഴിയാത്ത ചില പ്രവണതകൾ ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ സിപിഐ എം പാർടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് അച്ചടക്കലംഘനമാണ്. സിപിഐ എമ്മുമായി നേർക്കുനേർ യുദ്ധം നടക്കുന്ന സമയത്ത് ഇത് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]