പേഴ്സണല്‍ സെക്രട്ടറിയുടെ മകനെതിരെയുള്ള ആരോപണങ്ങളില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തിൽ അന്വേഷണം നടക്കുന്നു. തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ നടപടി എടുത്തു.സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്.ഇതിനു പിന്നിൽ ഏതേലും സംഘം ഉണ്ടോ എന്നതടക്കം അന്വേഷിക്കും.
ഗുരുതര തെറ്റാണ് സംഭവിച്ചത്. വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ തുടര്‍ നടപടികളുണ്ടാകും. പേഴ്സണല്‍ സെക്രട്ടറിയുടെ മകന് കൊവിഡാന്തര ചികിത്സയ്ക്കായാണ് മെഡിക്കല്‍ കോളജിലെത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോളജില്‍ ഹാജരാക്കാനാണ്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
The post പ്രൈവറ്റ് സെക്രട്ടറിയുടെ മകന് നല്‍കിയത് നിയമപ്രകാര രേഖ; വിശദീകരണവുമായി ആരോഗ്യമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]