
ബൈക്ക് റൈഡേഴ്സിന്റെ മിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആവാറുണ്ട്.അങ്ങനെ ഒരു വീഡിയോ അണ് ഇപ്പോൾ വലിയ രീതിയിൽ പ്രക്ഷകശ്രദ്ധ നേടിയിരിക്കുന്നത്.റിനോ വ്ലോഗ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.ഇവർ ബൈക്കിൽ യാത്ര ചെയ്യുന്നതിന് ഇടയിൽ യാഥൃച്ഛികമായി ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ചില രസകരമായ കാര്യങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.തമിഴ്നാട് തേനി റൂട്ട് യാത്രയിലാണ് ഇത് സംഭവിച്ചത്.മുന്നിലൂടെ പോവുന്ന ബൈക്ക് വളഞ്ഞു പുളഞ്ഞും പോകുന്നത് ആദ്യമെ ശ്രദ്ധയിൽ പെട്ടത് കൊണ്ട് തന്നെ വലിയ ഒരു അപകടം കൂടിയാണ് ഇരുവരും കാരണം ഒഴിവായത്.ആ ബൈക്ക് പോവുന്നത് കണ്ട് ആദ്യമെ ഇവർ ഹോൺ മുഴക്കിയും ഉറക്കെ വിളിച്ചു പറയുന്നും ഉണ്ടായിരുന്നു.എന്നാൽ ഇതൊന്നും കേൾക്കാതെ മദ്യ ലഹരിയിൽ ആയിരുന്ന ആ ബൈക്ക് യാത്രികൻ.
ശേഷം ഇവർ മുന്നിലുള്ള ബൈക്ക് നിർത്തിച്ചു.തുടർന്ന് പ്രശ്നം എന്താണെന്ന് ചോദിക്കുകയും ചെയ്തു.മൂന്ന് വീഡിയോ ആയാണ് റിനോ വ്ലോഗ്സ് എന്ന അക്കൗണ്ടിൽ ഇത്പ ങ്കുവെച്ചത്.ഇതിലെ രണ്ടാമത്തെ വീഡിയോ ഇപ്പോൾ പ്രക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്യ്തത്.വണ്ടി നിർത്തിച്ച ശേഷം റൈഡേഴ്സ് എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ അദ്ദേഹം തിരിച്ച് പറഞ്ഞ് മറുപടി പറഞ്ഞത് ഇതാണ്,നിങ്ങൾക്ക് പൊണ്ടാട്ടി ഉണ്ടെങ്കിൽ നിങ്ങളും മദ്യപിക്കും എന്നാണ്.അപ്പോൾ തിരിച്ച് റൈഡേഴ്സ് പറയുന്നുണ്ട് ഇങ്ങനെ കുടിക്കരുത് ഭാര്യയെ ഡിവോഴ്സ് ചെയ്യു എന്ന്.അതിനു ശേഷം ഇവർ കൊടുത്ത മറുപടി ഇപ്പോൾ വൈറലാവുന്നുണ്ട്,അത് ഇങ്ങനെയാണ്,ഉയിർ ഇരുന്താൽ എത്ര പൊണ്ടാട്ടി കടക്കും എന്നായിരുന്നു.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.പ്രായഭേതമന്യേ എല്ലാവരും റിനോ വ്ലോഗ്സിനെ അഭിനന്ദിച്ചു കൊണ്ടാണ് രംഗത്ത് വരുന്നത്.മില്യൺ കണക്കിന് ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുണ്ട്.
വീഡിയോയുടെ ലിങ്ക്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]