
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ REMOTE SENSING ENABLED ONLINE CHEMICAL RESPONSE SYSTEM (ROCERS) പദ്ധതിയുടെ ഭാഗമായി എറണാകുളം CHEMREC ൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, GIS എക്സ്പർട്ട് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു.
ആദ്യ തസ്തികയ്ക്ക് Ist class in B.E/ B Tech.(CS/EC/IT), MCA with minimum of 2 years of experience or first class in Diploma / BSc in Computer / E&C / IT Engineering with minimum of 4-6 years of experience എന്നിവയാണ് യോഗ്യത. GIS എക്സ്പർട്ട് തസ്തികയ്ക്ക് First class in B.E/ BTech / M.Tech / MSc in Geo Informatics, Remote Sensing, Environmental Sciences or equivalent with minimum of 2 years of experience ആണ് യോഗ്യത. രണ്ട് തസ്തികകൾക്കും മാസം പരമാവധി 32,560 രൂപ ശമ്പളം ലഭിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]