
കേരള പോലീസ് ഡിപ്പാർട്ട്മെന്റിലെ സബ്സിഡറി പോലീസ് കല്യാൺ ബന്തറിലെ അക്കൗണ്ട് സെക്ഷൻ കൈകാര്യം ചെയ്യുന്നതിന് വേണ്ടി അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയും താല്പര്യവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16 വൈകുന്നേരം 5 മണി വരെ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ കൂടി വായിച്ച് മനസ്സിലാക്കുക.
കേരളാ പോലീസിലെ സബ്സിഡറി പോലീസ്
കല്യാൺ ബന്തറിലെ അക്കൗണ്ട്സ് ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് 22 മുതൽ 55 വയസ്സ് വരെ പ്രായം ഉള്ളവർ ആയിരിക്കണം.
Vacancy Details
കേരള പോലീസ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് അക്കൗണ്ട്സ് ഓഫീസർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Qualification
ചാർട്ടേഡ് അക്കൗണ്ടന്റ്/ ICWAI/ MCOM/ MBA (ഫിനാൻസ്). അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ കൈകാര്യം ചെയ്യുന്നതിലും കുറഞ്ഞത് അഞ്ചു വർഷത്തെ പരിചയം.
അക്കൗണ്ട്സ് ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
ഇന്റർവ്യൂ വഴിയാണ് നിയമനം. തിരുവനന്തപുരത്താണ് പോസ്റ്റിംഗ് വരിക. മൂന്നുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
How to Apply?
The post സബ്സിഡറി പോലീസ് കല്യാൺ ബന്തറിൽ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]