
കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ. മല്ലശ്ശേരി പൂങ്കാവ് പുത്തേത്ത് പുത്തൻ വീട്ടിൽ സൈജു സൈമൺ ഭാര്യ ജീന എന്നിവരാണ് മരിച്ചത് . സൈജു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും ജീന വീടിനുള്ളിൽ മരിച്ച നിലയിലുമാണ് . ഇന്ന് രാവിലെ അൽമിയയിലായിരുന്നു സംഭവം.
തുടർന്ന് പോലീസ് ഇവർ താമസിക്കുന്ന ഫ്ലാറ്റിന്റെ പൂട്ട് തകര്തന്നു അകത്തു പ്രവേശിച്ചത് . ജീനയെ കുത്തിക്കൊന്ന ശേഷം സൈജു ആത്മഹത്യാ ചെയ്യുകയായിരുന്നു എന്ന് തോനുന്നു . സംഭവത്തിൽ അന്വേഷണം തുടരുകയാണ് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]