
കേരളത്തിലെ പ്രമുഖ മൾട്ടി സൂപ്പർസ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിൽ ഒന്നായ Polakulath Narayanan Renai Medicity Multi Super Speciality ഹോസ്പിറ്റലിൽ ജോലി നേടാൻ അവസരം, ഷെയർ ചെയ്യുക പരമാവധി. ജോലി ഒഴിവുകൾ എഞ്ചിനീയർ റിമെഡിക്കൽ Qualification :Diploma/Btech Experience:Above five years Age & Gender:Male, up to 40 years Salary :Based on Interview performance& Experience Job Location:Polakulath Narayanan Renas Medicity Hospital Ernakulam എക്സിക്യൂട്ടീവ് Purchase. Qualification:Minimum Graduatin Experience:Minimum five years Age & Gender:Male/Female, up to 40 years Salary: Based on Interview performance & Experienen Job Location:Polakulath Narayanan Renas Medicity Hospital Ernakulam Chartered അക്കൗണ്ടന്റ് Qualification:Qualified Experience:Freshers/ Experienced Age & Gender:Male/Female, up to 40 years Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital Ernakulam ടെക്നിഷ്യൻസ് -CSSD. Qualification:Diploma Experience:Experienced Age & Gender:Males up to 40 years Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം ഫർമസിസ്റ് Qualification:Bpharm/Dpharm Experience:Experienced Age & Gender:Females, up to 40 years Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം മാനേജർ -0.T. Qualification:RSC/GNM Experience:Minimum Fifteen years Age & Gender:Female, up to 40 years Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം ലാക്റ്റേഷൻ നേഴ്സ് Qualification:GNM/HSC with certified lactation professional Experience:12 years or above Age & Gender:Female, up to 40 years Salary:Based on interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് Qualification:Any Graduation Experience:Experienced Age & Gender:Female, up to 40 years Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം ഓസിക്യൂപഷണൽ തെറാപ്പിസ്റ് Qualification:Diploma in Occupational Therapy Experience: Experienced Age & Gender:Female up to 40 years Salary:Based on Interviewnperformance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം ടെക്നിഷ്യൻലാബ് Qualification:Bsc/DMLT Experience:Experienced Age & Gender:Females up to 40 years Salary:Based on Interview performance & Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം റേഡിയോഗ്രാഫർസ് Qualification:BSC/ Diploma Experience:Experienced Age & Gender:Male, up to 40 years Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം Podiatry അസിസ്റ്റന്റ് Qualification:Diploma Experience:Experienced Age & Gender:Female,up to 40 years Salary:Based on Interview performance&Expertence Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം റെസ്പിറേറ്ററി തെറാപ്പിസ്റ് Qualification:BSC Experience:Experienced Age & Gender:Female, UP TO 22 Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം എക്സിക്യൂട്ടീവ്മാർക്കറ്റിംഗ് Qualification:MBA- MARKETING Experience:Freshers/ Experienced Age & Gender:Male, UP TO 23 Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം ഓഡിയോളജി ആൻഡ് സ്പീച് തെറാപ്പിസ്റ് Qualification:BASLP/MASLP Experience:Experienced Age & Gender:Female UP TO 23 Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം സ്റ്റാഫ് നഴ്സസ് (07, ICU’S CATHLAB LABOUR ROOM,ER MEDICAL & SURGICAL WARD,CTVS Qualification:BSC/GNM Experience:Fishers/ എക്സ്പീരിയൻസ്ഡ്.
Age & Gender:Female up to 40 years Salary:Based on Interview performance& Experience Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം. ജനിറ്റർസ് Qualification:10 TH or below 10 TH.
Experience:Fishers/ എക്സ്പീരിയൻസ്ഡ്. Age & Gender:Female, up to 40 years Salary:Based on Interview performance& Experience.
Job Location::Polakulath Narayanan Renas Medicity Hospital എറണാകുളം. അറ്റെൻഡേഴ്സ് Qualification:10 TH or below 10 ΤΗ.
Experience:Prshers/ Experienced. Age & Gender:Male/Female, up to 40 years.
Salary:Based on Interview performance& Experience. ഇന്റർവ്യൂ വിവരങ്ങൾ താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്.
കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്.
അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413 The post ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ appeared first on Malayoravarthakal. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]