മലപ്പുറം: മലപ്പുറം താനൂര്‍ കുന്നുംപുറത്ത് സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്.
ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. പരിയാപുരം സെന്‍ട്രല്‍ എയുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പിക്കേറ്റത്. 3 പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
The post മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]