
DAE DPS Recruitment 2023 : കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ആണവ വകുപ്പിന് കീഴില്‍ DAE DPS ല്‍ Junior Purchase Assistant , Junior Storekeeper തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 15 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Junior Purchase Assistant , Junior Storekeeper തസ്തികയിൽ നിലവിൽ 65 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
വിവിധ തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Age Limit Details
Junior Purchase Assistant , Junior Storekeeper തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Suggested For You
ഫീസ് ഓണ്‍ലൈന്‍ ആയി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് അടക്കാം. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.
How To Apply?
അപേക്ഷകൾ dpsdae.formflix.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- ഘട്ടം 1: www.dpsdae.gov.in എന്നതിൽ DPS DAE യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഘട്ടം 2 ഒരു പുതിയ ലോഗിൻ ഐഡി സൃഷ്ടിക്കാൻ പുതിയ രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 3: വിജയകരമായ രജിസ്ട്രേഷനിൽ, ലോഗിൻ ഐഡിയും പാസ്വേഡും സ്ഥാനാർത്ഥിയുടെ രജിസ്റ്റർ ചെയ്ത മെയിലിലേക്ക് അയയ്ക്കും.
- ഘട്ടം 4: ആവശ്യമായ വിശദാംശങ്ങളോടെ DPS DAE റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ഘട്ടം 5: നിർദിഷ്ട ഫോർമാറ്റിൽ ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
- ഘട്ടം 6: നിങ്ങളുടെ വിഭാഗം അനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കാൻ തുടരുക.
- ഘട്ടം 7: DPS DAE റിക്രൂട്ട്മെന്റ് അപേക്ഷാ ഫോം സമർപ്പിക്കുക, ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 15 മേയ് 2023
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
പുതിയ തൊഴിൽ വാർത്തകൾ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]