
ഉടലൊട്ടിയ വസ്ത്രത്തിൽ അഴകിൻ റാണിയായി ഹണി റോസ്: വീഡിയോ ദൃശ്യങ്ങൾ കാണാം.നടി ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കറുപ്പു നിറത്തിലുള്ള വൺ സൈഡ് ക്രോപ്പ് ടോപ്പും മൾട്ടികളർ സ്കേർട്ടുമാണ് ഹണിയുടെ വേഷം.
ഷിക്കു ജെ. ആണ് ഫോട്ടോഗ്രാഫർ.
ശ്രേഷ്ടയാണ് മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് നടിയുടെ ഫോട്ടോഷൂട്ടിന് കമന്റുകളുമായി എത്തിയത്.
മലയാളത്തിൽ മോഹൻലാൽ നായകനായ മോൺസ്റ്ററിലാണ് ഹണി റോസ് ഒടുവിൽ അഭിനയിച്ചത്. തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിൽ നായികയായിരുന്നു ഹണി റോസ്.
ബാലകൃഷ്ണയുടെ അടുത്ത സിനിമയിലും ഹണി റോസ് തന്നെ നായികയാകുമെന്നാണ് റിപ്പോർട്ടുകൾ. Honey Rose as Azhakin Rani in Flared Dress: Watch the video footage.
Actress Honey Rose’s new photoshoot video is going viral on social media. Honey’s outfit is a black one side crop top and multicolored skirt.
Shiku J. is the photographer.
Shreshtha has handled the makeup. Many people came with comments on the photo shoot of the actress.
Honey Rose finally acted in Mohanlal starrer Monster in Malayalam. Honey Rose was the heroine in Nandamuri Balakrishna’s Veera Simha Reddy in Telugu.
There are reports that Honey Rose will be the heroine in Balakrishna’s next film as well. The post ഉടലൊട്ടിയ വസ്ത്രത്തിൽ അഴകിൻ റാണിയായി ഹണി റോസ്: വീഡിയോ ദൃശ്യങ്ങൾ കാണാം.
appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]