
SBI Life ന്റെ വിദ്യാഭ്യാസ പെൻഷൻ പദ്ധതികളുടെ പരിപോഷണത്തിനായി വാർഡുകൾ തോറും ലൈഫ് മിത്രകളെ part time വ്യവസ്ഥയിൽ നിയമിക്കുന്നു
നിശ്ചിത യോഗ്യതയുള്ള സമർത്ഥരായ ഉദ്യോഗാർഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിര നിയമനം ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത: SSLC & ABOVE
പ്രായം പരിധി
26 വയസ്സിനു മുകളിൽ
Retired Employees, Ex NRI’s, private teachers, Social workers, CDS ADS Members,Part time Govt/ Pvt employees, Collection Agents എന്നിവർക്ക് മുൻഗണന
ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ State Bank group ന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ട് പ്രതിമാസം 30000രൂപയുടെ വരുമാനവും, പെൻഷൻ, സൗജന്യ ചികിത്സാ സഹായം, പെട്രോൾ മൊബൈൽ അലവൻസ്, വിദേശ യാത്രകൾ എന്നിവക്ക് പുറമെ ഉയർന്ന കമ്മിഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
താല്പര്യമുള്ളവർ
SBI Life 1st Floor
Vattasseril Plaza, Theatre Junction, Mallappally ബ്രാഞ്ചിൽ
എത്തിച്ചേരേണ്ടതാണ്
വിശദ വിവരങ്ങൾക്ക് വിളിക്കുക
9207210745 – KULEENA B CHANDRAN
സമയം: രാവിലെ 10 മുതൽ
സ്ഥലം:SBI Life
The post SBI ലൈഫിൽ പാർട്ട് ടൈം ജോലി നേടാം, യോഗ്യത പത്താം ക്ലാസ്സ്. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]