കേരള പി എസ് സി ഫോറസ്റ്റ് വകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു വനിതകൾക്കും ഭിന്നശേഷികാർക്കും തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല
ഒഴിവ്: 2 ( ഇടുക്കി)
യോഗ്യത:
1. പത്താം ക്ലാസ്/ തത്തുല്യം
2. മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 3 വർഷം
പ്രായം: 25 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 – 60,700 രൂപ
ഉദ്യോഗാർത്ഥികൾ 138/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ആഗസ്റ്റ് 16ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
യോഗ്യത:
സയൻസ് വിഷയങ്ങൾക്ക്
പ്ലസ് ടു/ ഇന്റർമീഡിയറ്റ്/ തത്തുല്യം
( മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ചിരിക്കണം) അല്ലെങ്കിൽ
എഞ്ചിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോൺ- വൊക്കേഷണൽ വിഷയങ്ങളുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ്
സയൻസ് വിഷയങ്ങൾ അല്ലാത്തത് പ്ല / വെക്കേഷണൽ കോഴ്സ്
പ്രായം: 2003 ജൂൺ 27 നും 2006 ഡിസംബർ 27 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
ഉയരം
പുരുഷൻമാർ: 152.5 cms
സ്ത്രീകൾ: 152 cms
പരീക്ഷ ഫീസ്: 250 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
വെബ്സൈറ്റ് ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
The post ഫോറസ്റ്റ് വകുപ്പിൽ ജോലി നേടാം,കേരള പി എസ് സി വഴി ആണ് അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]