
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള HLL ലൈഫ് കെയർ ലിമിറ്റഡ്, വിവിധ യൂണിറ്റ് /ഡിവിഷൻ / ഓഫീസിലെ ട്രെയിനി, കൺസൾട്ടന്റ്, കരാർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
HR ട്രെയിനി
ഒഴിവ്: 3 ( തിരുവനന്തപുരം)
യോഗ്യത: MBA (HR) / MHRM / MSW (PM& IR) / MA (PMIR) / MBA യ്ക്ക് തുല്യമായ PGDPM
പ്രായപരിധി: 35 വയസ്സ് സ്റ്റൈപ്പൻഡ്: 11,500 – 15,000 രൂപ
അക്കൗണ്ട്സ് ട്രെയിനി
ഒഴിവ്: 1 ( തിരുവനന്തപുരം)
യോഗ്യത: B Com പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 10,000 – 12,500 രൂപ
ഗ്രാജുവേറ്റ് ട്രെയിനി
ഒഴിവ്: 1 ( തിരുവനന്തപുരം) യോഗ്യത: BSc (ഫിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ്)
പ്രായപരിധി: 30 വയസ്സ് സ്റ്റൈപ്പൻഡ്: 10,000 – 12,500 രൂപ
മെഡിക്കൽ ഓഫീസർ
ഒഴിവ്: 1 ( തിരുവനന്തപുരം)
യോഗ്യത: MBBS, MD പ്രായപരിധി: 65 വയസ്സ്
സ്റ്റൈപ്പൻഡ്: 10,000 – 12,500 രൂപ
ഒഴിവ്: 1 ( കേരളത്തിൽ എവിടെയും)
യോഗ്യത: CA ഇന്റർ/ ICWA ഇന്റർ / M Com പരിചയം: 4 വർഷം
പ്രായപരിധി: 37 വയസ്സ് ശമ്പളം: 21,744 രൂപ
HR ഓഫീസർ
ഒഴിവ്: 2 ( തിരുവനന്തപുരം)
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം പരിചയം: 4 – 6 വർഷം
പ്രായപരിധി: 39 വയസ്സ് ശമ്പളം: 21,744 രൂപ
പ്രോജെക്ട് അസിസ്റ്റന്റ്
ഒഴിവ്: 1 ( തിരുവനന്തപുരം) യോഗ്യത: MSc പോളിമെർ/കെമിസ്ട്രി
അഭികാമ്യം: GATE / NET-JRF / NET / SLET പ്രായപരിധി: 30 വയസ്സ്
ശമ്പളം: 31,000 രൂപ ( തുടർന്നുള്ള വർഷത്തേക്ക് 1,350/- ചേർക്കും)
SC/ ST/ OBC/ PwD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഇമെയിൽ വഴി അപക്ഷിക്കേണ്ട അവസാന
തിയതി: ആഗസ്റ്റ് 9 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net