
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള വാര്ഡന് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിന് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി മെയ് 8 രാവിലെ 10.30 നു അതിയന്നൂര്‍ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.
അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി യാണ്. ഉയര്‍ന്ന യോഗ്യതയും വാര്ഡന് തസ്തികയില്‍ മുന്‍ ജോലിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കണം.
പട്ടികജാതിയില്‍പെട്ടവര്‍ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]