
വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമിവാതുക്കൾ സ്വദേശി കക്കൂട്ടിൽ റഷീദിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .
പ്രതി ഭൂമിവാതുക്കൽ എൽ. പി സ്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃദദേഹം കണ്ടെത്തിയത് . 2018 യിൽ ഭൂമിവാതുക്കൽ സ്വദേശി താഴെ കണ്ടി സിറാജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് . ജാമ്യത്തിൽ ഇറങ്ങിയ പ്രതി തട്ടുകട നടത്തുകയായിരുന്നു . വളയം പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ് നടപടികൾ എടുക്കും .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]