
കല്ലാർ ഡാമിൽ നിന്ന് വെള്ളം ഇന്ന് മുതൽ തുറന്നു വിടും . ഡാമിന്റെ ഷട്ടർ ഏകദേശം 10 സെ. മി വീതം ഉയർത്തും . ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ ഡാമിൽ അറ്റകുറ്റപണികൾചെയ്യാനും അതുപോലെ ഡാം വൃത്തിയാക്കാനുമാണ് വെള്ളം തുറന്നുവിടുന്നത് . ഡാം തുറന്നുവിടുന്നതുകൊണ്ടു കല്ലാർ , ചിന്നാർ പുഴകളുടെ തീരത്തു ഉള്ളവർ അതീവജാഗ്രത പുലർത്തണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]