
പത്തനംതിട്ട: ശബരിമല റോഡില്‍ മഹാരാഷ്ട്രയില്‍ നിന്നു സമന്റുമായി എത്തിയ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ശബരിമല റോഡില്‍ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുംപാറയിലാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വനംവകുപ്പിന്റെ പരിശോധനയിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തെപ്പറ്റി അറിഞ്ഞത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമന്റുമായി പോയതെന്നാണ് നിഗമനം. എംഎച്ച് 33 ഇ 6275 എന്ന് നമ്പറിലുള്ള ലോറിയാണ് ആണ് അപകടത്തില്‍ പെട്ടത്. തമിഴ്നാട് ശങ്കര്‍ നഗറില്‍ നിന്നും സിമന്റ് കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവര്‍ മാരിയപ്പന് (30) ആണ് എന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]