സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം ഹിന്ദി സിനിമകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.
ഇപ്പോൾ താരം അഭിനയിച്ച പുതിയ വെബ്ബ് സീരീസ് ആണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇതുവരെ കാണാത്ത തമന്നയാണ് ഈ വെബ് സീരീസിൽ കാണപ്പെട്ടത് എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. തന്റെ പുതിയ വെബ് സീരീസിലൂടെ വിവാദങ്ങൾക്ക് തിരികൊളുത്തിരിക്കുകയാണ് താരം. ഏതായാലും ഇപ്പോൾ സിനിമ ലോകത്ത് ഇതൊരു വലിയ ചർച്ചയായി മാറിയിരിക്കുന്നു.
ജി കർദ്ധ എന്ന ഹിന്ദി വെബ് സീരീസിലാണ് താരം പുതിയതായി അഭിനയിച്ചത്. തന്റെ 18 വർഷത്തെ അഭിനയം ജീവിതത്തിൽ ആദ്യമായാണ് താരം ഇത്രയും ബോൾഡ് ആയി സെൻസുവൽ സീനിൽ അഭിനയിക്കുന്നത്. വെബ് സീരീസിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
ടോപ്ലെസ്സ് ആയാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. കൂടാതെ തന്റെ നായകനോടൊപ്പം വളരെ ഇന്റിമേറ്റ് ആയി ബന്ധപ്പെടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ടോപ്പ് ലെസ്സ് ആയി ഇതിനുമുമ്പ് തമന്ന അഭിനയിച്ചിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ വീഡിയോ കണ്ട് ആരാധകർ ഇത് ഞങ്ങളുടെ തമന്ന അല്ല എന്നാണ് കമന്റ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇനിയൊരു പുതിയ സണ്ണി ലിയോൺ പിറവിയെടുക്കുമോ എന്ന് വരെ പലരും ട്വിറ്റർ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]