
കേന്ദ്ര കാർഷിക കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ICAR – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
യോഗ്യത: പത്താം ക്ലാസ്
പരിചയം: ഫീൽഡ് ലെവൽ ഡാറ്റ ശേഖരണം, ഡാറ്റ എൻട്രി
പ്രായം: 21 – 45 വയസ്സ്
(സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 15,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 7 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
The post ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ആവാൻ അവസരം, യോഗ്യത പത്താം ക്ലാസ്സ്. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]