
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 11
യോഗ്യത
1. പത്താം ക്ലാസ്
2. 2 വർഷത്തെ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴിസ്
പ്രായം: 18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 16,500 രൂപ
അപേക്ഷ സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം ഓഫീസിൽ നൽകണം. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
മറ്റ് ജോലികൾ ചുവടെ
ലക്ചറർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം
പുനലൂർ സർക്കാർ പോളിടെക്നിക് കോളജിൽ വിവിധ വിഭാഗങ്ങളിൽ ലക്ചറർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ അഞ്ചിന് നടത്തും .
മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ രാവിലെ 10നും ഗണിതശാസ്ത്ര വിഭാഗത്തിൽ രാവിലെ 11 മണിക്കും ഫിസിക്സ് വിഭാഗത്തിൽ രാവിലെ 11.30നും അഭിമുഖം നടത്തും.
യോഗ്യത : ഗണിതശാസ്ത്ര വിഭാഗത്തിലും
ഫിസിക്സ് വിഭാഗത്തിലും ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തതുല്യം, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിടെക് ബിരുദം.
വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രവൃത്തിപരിചയത്തിന്റെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പാൻ കാർഡും ആധാർ കാർഡും നിർബന്ധം.
ട്രസ്റ്റി നിയമനം.
ഒറ്റപ്പാലം താലൂക്കിലെ തിരുനാരായണപുരം ശ്രീ ഉത്രത്തിൽക്കാവ് ക്ഷേത്രം, തരുവക്കോണം ശ്രീ ചുനയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റി നിയമനം.
താത്പര്യമുള്ളവർ സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർക്ക് അപേക്ഷ നൽകണം.
അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ നിന്നും ഒറ്റപ്പാലം/ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നും വെബ്സൈറ്റ്ൽ നിന്നും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
ഫോൺ നമ്പർ
04912505777.
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്കാലിക ജോലി
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]