
മഹാരാഷ്ട്രയിലെ ബുൽദാനയിൽ വൻ ബസ് അപകടം. ബസിന് തീപിടിച്ച് 25 പേർ മരിച്ചു. ബുൽദാനയിലെ സ്മൃതി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിനാണ് തീ പിടിച്ചത്. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തില്‍ പെട്ടത്.
33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ 25 പേരും അതിദാരുണമായ വിധത്തില്‍ മരണപ്പെട്ടു. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാർക്ക് ബസിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]