
കേന്ദ്ര പൊലിസ് സേനകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഇപ്പോള്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ യോഗ്യത ഉള്ളവര്‍ക്കായി ആകെ 37 ഒഴിവുകളാണുള്ളത് വന്നിട്ടുള്ളത് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 17 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കാൻ സാധിക്കുന്നതാണ്.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ഷെയർ ചെയ്യൂ.
പ്രായ പരിധി വിവരങ്ങൾ
🔹എസ്.ഐ = 30 വയസ് വരെ.
🔹കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 25
. വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
🔹എസ്.ഐ:- 3 വര്‍ഷത്തെ ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് OR മെക്കാനിക്കല്‍ എഞ്ചിനീയറിങ്.
🔹കോണ്‍സ്റ്റബിള്‍ 10 പാസ്,ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്
ശമ്പള വിവരങ്ങൾ
🔹എസ്.ഐ = 34,400 രൂപ മുതല്‍ 1,12,400 വരെ.
🔹കോണ്‍സ്റ്റബിള്‍ 21,700 രൂപ മുതല്‍ 69,100 വരെ.
എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് എങ്ങനെ അപേക്ഷ നൽകാം
ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ യഥാക്രമം 200, 100 രൂപ അപേക്ഷ ഫീസായി നല്‍കേണ്ടതുണ്ട്.
ജോലി
ജോലി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]