
തിരുവനന്തപുരം: ക്രിസ്ത്യന്‍ പുരോഹിതരെയും ക്രിസ്തുമത വിശ്വാസികളെ അപമാനിക്കപ്പെടുന്ന കക്കുകളി നാടകം ആശങ്കാജനകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. നാടകത്തിന്റെ പേരില്‍ വര്‍ഗീയതയും വിദ്വേഷവും ജനങ്ങളില്‍ കുത്തിവെക്കുന്നത് ഈ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും സുധാകരന് പറഞ്ഞു. സിപിഎമ്മും ബിജെപിയും ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും കെ സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]