
തിരുവനന്തപുരം> തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മുൻ മേധാവി ഡോ. പി രമ (61) അന്തരിച്ചു. സിനിമ നടന് ജഗദീഷിന്റെ ഭാര്യയാണ് . രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]