
നൗകാമ്പ്
വനിതാ ഫുട്ബോളിലെ റെക്കോഡ് കാണികളുമായി ബാഴ്സലോണ–-റയൽ മാഡ്രിഡ് പോരാട്ടം. ബാഴ്സയുടെ തട്ടകമായ നൗകാമ്പിൽ നടന്ന ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടറിൽ 91,553 പേരാണ് കളി കാണാൻ എത്തിയത്.
1999 ലോകകപ്പ് ഫൈനലിൽ യുഎസ്എ–-ചൈന മത്സരം കാണാൻ 90,195 പേർ എത്തിയിരുന്നു. അമേരിക്കയിലായിരുന്നു വേദി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]