
സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിലെ കൊടിതൂക്കി മലയിൽ തീപിടിത്തം. റബ്ബർ തോട്ടങ്ങളിൽ അടക്കം തീപടർന്നു.
നെയ്യാറ്റിൻകരയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. The post തിരുവനന്തപുരത്ത് കൊടിതൂക്കി മലയിൽ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം തുടരുന്നു appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]