
Today, the Aadhaar card has become an important document for various services including banking. Most people are not happy with the card.
UIDAI has made it possible to change the details of Aadhaar cards like name, date of birth, e-mail, phone number etc. You can also change the position in the photo.
You cannot change the photo online. How to change the photo in Aadhaar:: The official website of UIDAI uidai.gov.in log in Download Aadhaar enrollment form Submit the filled form with the required information to the Aadhaar enrolment centre Take photo from Aadhaar Enrollment Center The service charges a fee of one hundred rupees in addition to GST The new roof and roof will be updated Track Aadhaar card update using Update Request Number Update of Aadhaar card may take up to 90 days ബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു.
ഒട്ടുമിക്ക ആളുകളും ആധാര്‍ കാര്‍ഡിലെ ഫോട്ടോയില്‍ തൃപ്തരല്ല. പേര്, ജനനത്തീയതി, ഇ-മെയില്‍, ഫോണ്‍ നമ്ബര്‍ തുടങ്ങി ആധാര്‍ കാര്‍ഡിലെ വിവരങ്ങൡ മാറ്റം വരുത്താന്‍ യുഐഡിഎഐ സൗകര്യം ഒരുക്കിയിട്ടുണ്ട്.
സമാനമായ നിലയില്‍ ഫോട്ടോയിലും മാറ്റം വരുത്താന്‍ കഴിയും. എന്നാല്‍ ഓണ്‍ലൈനായി ഫോട്ടോ മാറ്റാന്‍ സാധിക്കില്ല.
ആധാറിലെ ഫോട്ടോ മാറ്റുന്ന വിധം ചുവടെ: ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ല്‍ കയറുക ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക ആവശ്യമായ വിവരങ്ങളോടെ പൂരിപ്പിച്ച ഫോം ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ സമര്‍പ്പിക്കുക ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്ന് ഫോട്ടെയെടുക്കുക സര്‍വീസിന് ജിഎസ്ടിക്ക് പുറമേ നൂറ് രൂപയാണ് ഫീസായി ഈടാക്കുന്നത് അക്കനോളഡ്ജ്മെന്റ് സ്ലിപ്പും അപ്ഡേറ്റ് റിക്വിസ്റ്റ് നമ്ബറും ലഭിക്കും അപ്ഡേറ്റ് റിക്വിസ്റ്റ് നമ്ബര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിന്റെ അപ്ഡേറ്റ് ട്രാക്ക് ചെയ്യുക ആധാര്‍ കാര്‍ഡിന്റെ അപ്ഡേറ്റിന് 90 ദിവസം വരെ സമയമെടുത്തെന്ന് വരാം The post ആധാര്‍ കാര്‍ഡിലെ ഫോട്ടോയില്‍ തൃപ്തരല്ലേ?; മാറ്റം വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]