എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി
1 min read
News Kerala
3rd September 2023
എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി. സംഭവത്തിൽ 4 മലയാളി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. എൻ.എസ്.യു പ്രവർത്തകരെ...